Skip to main content

യോഗം ജനുവരി 3ന്

 

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം പള്ളം ബ്ലോക്കിലെ വിജയപുരം ഗ്രാമ പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള തൊഴിലാളികളുടെയും യോഗം ജനുവരി മൂന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് പള്ളം ബ്ലോക്ക് പഞ്ചായത്തില്‍ പ്രസിഡന്റ് റ്റി. റ്റി ശശീന്ദ്രനാഥിന്റെ അദ്ധ്യക്ഷതയില്‍ ചേരും. യോഗത്തില്‍ മുഴുവന്‍ തൊഴിലാളികളും പങ്കെടുക്കണമെന്ന് പള്ളം ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍                അറിയിച്ചു. 

                                                               (കെ.ഐ.ഒ.പി.ആര്‍-7/18)

date