Skip to main content

സംഘടനകളുടെ കുടിശിക റിട്ടേൺ:  ഒറ്റത്തവണ തീർപ്പാക്കൽ മാർച്ച് 31 വരെ

 

 

ആലപ്പുഴ: 1955ലെ ചാരിറ്റബിൾ നിയമപ്രകാരം രജിസ്റ്റർ ചെയ്ത, റിട്ടേൺ ഫയൽ ചെയ്യുന്നതിൽ വീഴ്ച വരുത്തിയ സംഘടനകളുടെ കുടിശിക റിട്ടേണുകൾ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം സമർപ്പിക്കാം. കുടിശിക റിട്ടേണുകൾ മാർച്ച് 31 വരെ  സ്വീകരിക്കുമെന്ന് ജില്ലാ രജിസ്ട്രാർ (ജനറൽ) അറിയിച്ചു. വിശദവിവരത്തിന് ഫോൺ: 0477-2253257 

                                                                          

  (പി.എൻ.എ.07/2018)

date