Skip to main content

റേഷന്‍ കാര്‍ഡ് അദാലത്ത്

വൈത്തിരി താലൂക്കിലെ റേഷന്‍കാര്‍ഡ് അദാലത്ത് അതത് പഞ്ചായത്ത് ഹാളില്‍ രാവിലെ 11  മുതല്‍ നടത്തും. അര്‍ഹരായ അപേക്ഷകര്‍ രേഖകള്‍ സഹിതം അദാലത്തില്‍ പങ്കെടുക്കണം. പഞ്ചായത്ത്, തീയതി, റേഷന്‍കട, സ്ഥലം യഥാക്രമം കോട്ടത്തറ ആഗസ്റ്റ് 26 വെണ്ണിയോട് സാംസ്‌കാരിക നിലയം 07, 57, 73, 64, 45, 72, 75, 88, പൊഴുതന 27 പഞ്ചായത്ത് ഹാള്‍ 14, 33, 34, 56, 15, 67, 83, 90 മുട്ടില്‍ 29 പഞ്ചായത്ത് ഹാള്‍ 24, 25, 26, 27, 51, 53, 60, 76, 78, 92, 99 മൂപ്പൈനാട് 30 പഞ്ചായത്ത് ഹാള്‍ 29, 48, 30, 31, 42, 43

date