Skip to main content

പുകവലി പാടില്ല' സൂചനാ ബോര്‍ഡുകള്‍ കൈപ്പറ്റി സ്ഥാപിക്കാന്‍ നിര്‍ദേശം

കോട്ട്പാ (COTPA) നിയമം 2003 പ്രകാരം പൊതുസ്ഥലങ്ങളിലും ഓഫീസുകളിലും സ്ഥാപിക്കേണ്ട 'പുകവലി പാടില്ല' സൂചനാ ബോര്‍ഡുകള്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ലഭ്യമാണ്. സൂചനാ ബോര്‍ഡുകള്‍ ഇതുവരെ കൈപ്പറ്റാത്ത സിവില്‍ സ്റ്റേഷനിലെ ഓഫീസ് മേധാവികള്‍, ബോര്‍ഡുകള്‍ കൈപ്പറ്റി അധീനതയിലുള്ള ഓഫീസുകളില്‍ പ്രദര്‍ശിപ്പിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

date