Skip to main content

തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്: ഫയല്‍ അദാലത്ത് 31 ന്

 

സംസ്ഥാന തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ ഓഫീസിലെ കുടിശ്ശിക അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനായി ഓഗസ്റ്റ് 31 ന് ഫയല്‍ അദാലത്ത് നടക്കുമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചൂ. അപേക്ഷകര്‍ ഹാജരായില്ലെങ്കില്‍ അപേക്ഷകള്‍ നിരസിക്കുന്നതാണ്.

date