Skip to main content

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി

മൃഗസംരക്ഷണ വകുപ്പിലെ ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്‌ടേഴ്‌സ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കാനായി ജില്ലാകലക്ടര്‍ ജാഫര്‍ മലികിന് തുക കൈമാറി. ആര്‍ഭാടരഹിത സമ്മേളനം നടത്തി ബാക്കി തുകയാണ് കലക്ടറുടെ ചേമ്പറില്‍ യൂനിയന്‍ ഭാരവാഹികള്‍ കൈമാറിയത്.

 

date