Skip to main content

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പെയിന്റിംഗ് മത്സരം

 

കൈത്തറി വസ്ത്ര ഉപയോഗത്തിന്റെ പൊതു പ്രചാരണത്തിനായി സര്‍ക്കാരും കൈത്തറി വസ്ത്ര ഡയറക്ടറേറ്റും സംയുക്തമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സെപ്തംബര്‍ 7ന് രാവിലെ 10.30ന് ചെറുതോണിയിലുള്ള ഇടുക്കി ജില്ലാ വ്യവസായ കേന്ദ്രത്തില്‍ പെയിന്റിംഗ് മത്സരം നടത്തുന്നു.   എല്‍.പി/ യു.പി/ എച്ച്.എസ് വിഭാഗങ്ങളിലായി ഒരു സ്‌കൂളില്‍ നിന്ന് 9 വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. വിവരങ്ങള്‍ക്ക് ജില്ലാ വ്യവസായ കേന്ദ്രവുമായി ബന്ധപ്പെടണം. ഫോണ്‍ 04862 235507, 235207, 9847976778, 9446883191, 9495392913.

date