Skip to main content

ജപ്തി ചെയ്ത ജംഗമ വസ്തുക്കളുടെ ലേലം

മൂല്യവര്‍ദ്ധിത നികുതി കുടിശിക വസൂലാക്കുന്നതിന് ജപ്തി ചെയ്ത  ജംഗമ വസ്തുക്കള്‍ സെപ്തംബര്‍ 18ന് രാവിലെ 11 ന് കാരിക്കോട് വില്ലേജ് ഓഫീസില്‍ പരസ്യമായി ലേലം ചെയ്ത് വില്‍ക്കും. വിവരങ്ങള്‍ക്ക്  ഫോണ്‍  04862 222503.

date