Skip to main content

ലേലം

അറുനൂറ്റിമംഗലം സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്‍റെ കോമ്പൗണ്ടിലുളള പ്ലാവ്,      മരുത്, വട്ട തുടങ്ങിയ ഇനത്തില്‍പ്പെട്ട പതിമൂന്ന് വൃക്ഷങ്ങള്‍ ഓഗസ്റ്റ് 27ന് ലേലം ചെയ്യും.  ഫോണ്‍- 04829 252376

date