Skip to main content

അനധികൃത മണ്ണെടുപ്പ് തടയാന്‍ സ്‌ക്വാഡ്

 

    കാട്ടാക്കട താലൂക്ക് പരിധിയില്‍ അനധികൃതമായി മണ്ണിടിച്ച് കടത്തുന്നതും തണ്ണീര്‍ത്തടങ്ങള്‍ മണ്ണിട്ട് നികത്തുന്നതും തടയുന്നതിനായി സ്‌ക്വാഡ് രൂപികരിച്ചതായി കാട്ടാക്കട തസഹില്‍ദാര്‍ അറിയിച്ചു. ഇത്തരം പ്രവൃത്തികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കേണ്ട നമ്പര്‍ 0471-2291414, 8547618420, 8547618421.
(പി.ആര്‍.പി. 945/2019)

 

date