Skip to main content

കേരളത്തിന് ഒരു കൈതാങ്ങ്:  ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറി

ചേലക്കരയിൽ പ്രവാസി വ്യവസായി പി യു ബഷീർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപയുടെ ചെക്ക് യു ആർ പ്രദീപ് എംഎൽഎയ്ക്ക് കൈമാറി. പഞ്ചായത്ത് മെമ്പർ സൈനബ ഇക്ബാൽ, പി എ ജാഫർ, കെ എ ലക്ഷമണൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

date