Skip to main content

അടിയന്തരാവസ്ഥ: കണക്കെടുക്കുന്നു

1975-77 കാലത്തെ ആഭ്യന്തര അടിയന്തരാവസ്ഥയിൽ കൊടിയ പീഡനം നേരിടേണ്ടി വന്നവരും അവശതയിലുളളവരുമായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യരായവർ ജയിൽ/പോലീസ് വകുപ്പിൽ നിന്നുളള സാക്ഷ്യപത്രം/രേഖകൾ സഹിതം സെപ്റ്റംബർ രണ്ടിനകം തഹസിൽദാർ മുഖേന അപേക്ഷ നൽകണം. യോഗ്യത തെളിയിക്കുന്നതിനാവശ്യമായ രേഖകളിലാത്തതുമായ അപേക്ഷ നിരസിക്കുന്നതാണ്. ഫോൺ: 0487-2433469, 2433471.

date