Skip to main content

വിജയാമൃതം പദ്ധതി: അപേക്ഷ ക്ഷണിച്ചു

സർക്കാർ സ്ഥാപനങ്ങൾ, സർക്കാർ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മറ്റ് അംഗീകൃത സ്ഥാപനങ്ങൾ (പാരലൽ കോളേജ്, വിദൂരവിദ്യാഭ്യാസം) എന്നിവിടങ്ങളിൽ നിന്നും ഈ അദ്ധ്യയന വർഷം ഉന്നത വിജയംകരസ്ഥമാക്കിയ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പ്രോത്സാഹനം നൽകുന്ന വിജയാമൃതം പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. താൽപര്യമുളളവർ ചെമ്പൂക്കാവ് മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസിൽ സെപ്റ്റംബർ 7 നകം അപേക്ഷ നൽകണം. ഫോൺ: 0487-2321702.
 

date