Skip to main content

ബോണസ് തർക്കം പരിഹരിച്ചു.

ബോണസ് തർക്കം പരിഹരിച്ചു.

കാക്കനാട് -  വല്ലാർപാടം കണ്ടെയ്നർ തൊഴിലാളികളുടെ ബോണസ് തർക്കം ഒത്ത്തീർപ്പായി. റീജിയണൽ ജോയിന്റ് ലേബർ കമ്മിഷണർ കെ.ശ്രീലാലിന്‍റെ അധ്യക്ഷതയില്‍ നടന്ന ചർച്ചയിലാണ് പ്രശ്നം പരിഹരിച്ചത്. ട്രക്ക് ഡ്രൈവർ മാർക്ക്‌ 12250 രൂപയും,ട്രക്ക് ക്ലീനർമാർക്ക്‌ 6250 രൂപയും ബോണസ് ലഭിക്കും. സെപ്തംബര്‍ ഏഴിനകം ബോണസ് നല്‍കും.  യോഗത്തിൽ തൊഴിൽ ഉടമ പ്രതിനിധികളും, ട്രേഡ് യൂണിയൻ പ്രതിനിധികളും പങ്കടുത്തു

date