Skip to main content

പ്രവാസി വെല്‍ഫയര്‍ ബോര്‍ഡ്

കൊച്ചി - കേരള പ്രവാസി വെല്‍ഫയര്‍ ബോര്‍ഡിന്‍റെ എറണാകുളം മേഖലാ ഓഫീസ് വളഞ്ഞമ്പലത്തു നിന്നും കലൂര്‍ രാജ്യാന്തര സ്റ്റേഡിയം കോംപ്ലക്സിലെ എച്ച് 2101, 2102 എന്നീ മുറികളിലേക്ക് മാറ്റിയതായി ജില്ലാ എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.

date