Skip to main content

ഭക്ഷ്യപൊതുവിതരണ വകുപ്പ് പരിശോധന നടത്തി

ഇടുക്കി താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ ഭക്ഷ്യപൊതുവിതരണ വകുപ്പിലെയും ഭക്ഷ്യ സുരക്ഷാ വകുപ്പിലെയും ഉദ്യോഗസ്ഥര്‍ കട്ടപ്പന ടൗണിലും മാര്‍ക്കറ്റിലും സംയുക്തമായി പച്ചക്കറി, ഹോട്ടല്‍, പലചരക്ക്, കോള്‍ഡ് സ്റ്റോറേജ് എന്നിവയുള്‍പ്പെടെയുള്ള കടകള്‍ പരിശോധിക്കുകയും ക്രമക്കേടുകള്‍ കണ്ടെത്തിയ അഞ്ച് കടയുടമകള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.

date