Skip to main content

നാശനഷ്ടം:  വിവരം അറിയിക്കണം

ഇടുക്കി ജില്ലാ ഖാദി ഗ്രാമ വ്യവസായ ആഫീസിന്റെ  ധനസഹായ ത്തോടുകൂടി    പ്രവര്‍ത്തിച്ചിരുന്ന പി.എം.ഇ.ജി.പി യൂണിറ്റുകള്‍ക്ക്    2019 ആഗസ്റ്റിലെ പ്രകൃതി ദുരന്തങ്ങളില്‍ നാശനഷ്ടം   സംഭവിച്ചിട്ടുണ്ടെങ്കില്‍  അത്    സംബന്ധിച്ച വിശദവിവരങ്ങള്‍  7 ദിവസത്തിനകം ജില്ലാ ഖാദി ഗ്രാമ വ്യവസായ ആഫീസില്‍     അറിയിക്കണമെന്ന് പ്രോജക്ട് ആഫീസര്‍ അറിയിച്ചു. ഫോണ്‍- 04862-222344

date