Skip to main content

മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിങ് 27 ന്

 

സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിങ് സെപ്തംബര്‍ 27 ന് പാലക്കാട് ഗവ. ഗസ്റ്റ് ഹൗസില്‍ കമ്മീഷന്‍ അംഗം കെ.മോഹന്‍കുമാറിന്റെ നേതൃത്വത്തില്‍ നല്‍കും.

date