Skip to main content

മരങ്ങളുടെ ലേലം 17 ന്

മരങ്ങളുടെ ലേലം 17 ന്

കോഴിക്കോട്-പാലക്കാട് ദേശീയപാത 966 ല്‍ കി.മി. 122/000 മുതല്‍ കി.മി. 131/000 നു ഇടയില്‍ വരുന്ന 22 പലജാതി മരങ്ങള്‍ സെപ്തംബര്‍ 17 ന് രാവിലെ 10.30 ന് പൊതുമരാമത്ത് വകുപ്പ്, ദേശീയപാത ഉപവിഭാഗം, അസി. എക്സി.എഞ്ചിനീയറുടെ കാര്യാലയത്തില്‍ ലേലം ചെയ്യും. ജി എസ് ടി രജിസ്ട്രേഷന്‍ ഉളള വ്യക്തിക്ക്  ലേലത്തില്‍ പങ്കെടുക്കാം. മുദ്ര വച്ച ക്വട്ടേഷനുകള്‍ സെപ്തംബര്‍ 16 ന് വൈകിട്ട് മൂന്ന് വരെ ഈ ഓഫീസില്‍ സ്വീകരിക്കും. മരങ്ങളെക്കുറിച്ചുളള വിവരങ്ങള്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ ഈ കാര്യാലയവുമായി ബന്ധപ്പെടാമെന്ന് അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

date