Skip to main content

തൊഴിലുറപ്പ് പദ്ധതി - പ്രത്യേക പരിതോഷികം വിതരണം 

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ 2018-19  വര്‍ഷം   100 ദിവസമോ അതിലധികമോ തൊഴില്‍ പൂര്‍ത്തിയാക്കിയ കുടുംബങ്ങള്‍ക്ക് സര്‍ക്കാറിന്റെ പ്രത്യേക പാരിതോഷികമായി 1000 രൂപ ജില്ലയില്‍ വിതരണം തുടങ്ങി. വിതരണത്തിനായി ജില്ലയ്ക്ക് 2,60,33,000 രൂപ ലഭിച്ചിട്ടുണ്ട്. ഈ തുക ഓണത്തിനു മുമ്പായി തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിച്ച് കഴിഞ്ഞതായി  തൊഴിലുറപ്പ് ജില്ലാ പ്രൊജക്ട് ഡയറക്ടര്‍ അറിയിച്ചു.
 

date