Skip to main content

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി കുടിശ്ശിക അടക്കാം

 കേരള ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളില്‍ അംശദായം അടക്കാന്‍ വീഴ്ച വരുത്തിയവര്‍ക്ക് കുടിശ്ശിക പലിശയും പിഴ പലിശയും ചേര്‍ത്ത് അടച്ച് അംഗത്വം പുന:സ്ഥാപിക്കുന്നതിനുള്ള സമയപരിധി ഡിസംബര്‍ 31 വരെ നീട്ടിയതായി ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.  ഫോണ്‍: 0497 2705197.
പി എന്‍ സി/3222/2019  

 

date