Skip to main content

കോഴികുഞ്ഞ് വിൽപനയ്ക്ക്

മാള കുഴൂർ പൗൾട്രി ഫാമിൽ 45 ദിവസം പ്രായമായ ബിവി380 ഇനത്തിൽപ്പെട്ട കോഴികുഞ്ഞുങ്ങളെ ഒന്നിന് 150 രൂപ നിരക്കിൽ മൊത്തമായും ചില്ലറയായും ലഭിക്കുമെന്ന് ഫാം മാനേജർ അറിയിച്ചു. ഫോൺ: 9495000919.

date