Skip to main content

ജില്ലാതല അഡൈ്വസറി കമ്മിറ്റി 20 ന്

 

 

നെഹ്‌റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ സംഘടിപ്പിക്കുന്ന പരിപാടികളുമായി ബന്ധപ്പെട്ട ജില്ലാതല അഡൈ്വസറി കമ്മിറ്റി യോഗം സെപ്റ്റംബര്‍ 20 ന് രാവിലെ 10.30 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ ചേരുമെന്ന് ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍ അറിയിച്ചു.

date