Skip to main content

പ്രത്യേക തൊഴിൽദാന പദ്ധതി: വ്യവസായം തുടങ്ങാൻ അപേക്ഷിക്കാം  

ആലപ്പുഴ:കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് നടപ്പാക്കുന്ന പ്രധാനമന്ത്രിയുടെ പ്രത്യേക തൊഴിൽദാന പദ്ധതി പ്രകാരം ബാങ്കിൽ നിന്ന് വായ്പയെടുത്ത്  വ്യവസായം ആരംഭിക്കുന്നതിന് ആലപ്പുഴ ജില്ല ഖാദി ഗ്രാമ വ്യവസായ ഓഫീസ് അപേക്ഷ ക്ഷണിച്ചു. ംംം.സ്ശരീിഹശില.ഴീ്.ശി എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം.  കൂടുതൽ വിവരങ്ങൾക്ക് ആലപ്പുഴ ജില്ല ഖാദി ഗ്രാമ വ്യവസായ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ നം. 0477 2252341

 

 

date