Skip to main content

ഡ്രൈവര്‍ നിയമനം : അഭിമുഖം ഒക്‌ടോബര്‍ മൂന്നിന്

 

ജില്ലാ മെഡിക്കല്‍ ഓഫീസിലേക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന താത്ക്കാലിക ഡ്രൈവര്‍ നിയമനത്തിനുളള അഭിമുഖം ഒക്‌ടോബര്‍ മൂന്നിന് രാവിലെ 10.30 ന് നടക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍  അറിയിച്ചു.

date