Skip to main content

കെമിസ്ട്രി അധ്യാപക ഒഴിവ്

 

സി ബി കെ എം ജി എച്ച് എസ് എസ് പുതുപ്പരിയാരം സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ എച്ച് എസ് എസ് ടി ജൂനിയര്‍ കെമിസ്ട്രി തസ്തികയില്‍ ഒഴിവ്. താല്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നാളെ (സെപ്റ്റംബര്‍ 19) രാവിലെ പത്തിന് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം എന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

date