Skip to main content

ക്ലസ്റ്റർ ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് ട്രെയിനിങ് മാറ്റി

ആലപ്പുഴ: കളമശ്ശേരി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രന്യൂവർഷിപ്പ് ഡെവലപ്പ് മെന്റ് സെപ്റ്റംബർ 18 മുതൽ 20 വരെ നിശ്ചയിച്ചിരുന്ന ക്ലസ്റ്റർ ഡെവല്പ്‌മെന്റ് എക്‌സിക്യൂട്ടീവ് ട്രെയിനിങ് മാറ്റിവച്ചു. പുതിക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് സി.ഇ.ഒ ആൻഡ് എക്‌സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു.

date