Skip to main content

ഡി.എൽ.ആർ.സി. യോഗം 25ന്

ആലപ്പുഴ: 108-ാമത് ജില്ലാതല ബാങ്കിങ് അവലോകനയോഗവും കാര്യോപദേശക സമതിയോഗവും  സെപ്റ്റംബർ 25ന് രാവിലെ 11ന് ആലപ്പുഴ ഹോട്ടൽ റോയൽ പാർക്കിൽ നടക്കുമെന്ന് ലീഡ് ബാങ്ക് ജില്ല മാനേജർ അറിയിച്ചു.

4803784, 8848186439.

date