Skip to main content

ഗാന്ധി ജയന്തി വാരാഘോഷം

ഗാന്ധിജിയുടെ 150-ാം ജ• വാര്‍ഷികത്തോടനുബന്ധിച്ച് ഗാന്ധി ദര്‍ശന്‍ സമിതി, സര്‍വ്വോദയ മണ്ഡലം, ഇന്‍ഫര്‍മേഷന്‍ വകുപ്പ്, നെഹറു യുവകേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഒക്‌ടോബര്‍ രണ്ട് മുതല്‍ എട്ട് വരെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുന്നു.  ഒക്‌ടോബര്‍ രണ്ടിന് തിരുന്നാവായയിലെ വിളംബര ജാഥയോടെ പരിപാടികള്‍ ആരംഭിക്കും.  നിലമ്പൂര്‍ ഭൂദാന്‍ കോളനി ശുചീകരണം, വൃക്ഷതൈ നടല്‍, ലഹരി വിരുദ്ധ ബോധവത്ക്കരണം, ഗാന്ധി സെമിനാര്‍, ക്വിസ് തുടങ്ങിയ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.  
 

date