Skip to main content

റിപ്പോര്‍ട്ട് ചെയ്യണം

    എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ജനുവരി 2004 നും ആഗസ്റ്റ് 2019 നും ഇടയില്‍ താത്കാലികമായി   179/180 ദിവസം ജോലി ചെയ്ത  ജില്ലയിലെ ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ സെപ്തംബര്‍ 24നകം അവരവര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ എസ്.എസ്.എസ്.എല്‍.സി, ഡിസ്ചാര്‍ജ്, വികലാംഗ സര്‍ട്ടിഫിക്കറ്റ്, എംപ്ലോയ്‌മെന്റ് രെജിസ്‌ട്രേഷന്‍ കാര്‍ഡ്         തുടങ്ങിയ രേഖകളുടെ ഒറിജിനലും പകര്‍പ്പും സഹിതം റിപ്പോര്‍ട്ട് ചെയ്യണം.  ഫോണ്‍-0483 2734904.
 

date