Skip to main content

പോഷൻ മാ: യോഗം സെപ്റ്റംബർ 23 ന്

വനിതകൾ, കൗമാരപ്രായക്കാർ, ശിശുക്കൾ എന്നിവരിലെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനുളള പദ്ധതിയായ പോഷൻ മാ സന്ദേശം ഉൾക്കൊളളുന്ന എക്‌സിബിഷൻ വാഹനം സെപ്റ്റംബർ 26, 27 തീയതികളിൽ തൃശൂർ ജില്ലയിൽ പര്യടനം നടത്തും. ഇതുമായി ബന്ധപ്പെട്ട യോഗം സെപ്റ്റംബർ 23 വൈകീട്ട് നാലിന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും.
 

date