Skip to main content

അധ്യാപക നിയമനം

പനങ്കണ്ടി ജി.എച്ച്.എസ്.എസില്‍ യു.പി. വിഭാഗത്തില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ ഉര്‍ദു തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച സെപ്തംബര്‍ 20ന് രാവിലെ 11ന് നടക്കും.

date