Skip to main content

റേഷന്‍ കട സസ്‌പെന്‍ഡ് ചെയ്തു

വൈത്തിരി പഞ്ചായത്തില്‍ ചുണ്ടേല്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന 12-ാം നമ്പര്‍ റേഷന്‍കട ക്രമക്കേടുകളെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്തതായി വൈത്തിരി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. 12-ാം നമ്പര്‍ റേഷന്‍ കടയില്‍ രജിസ്റ്റര്‍ ചെയ്ത കാര്‍ഡുടമകള്‍ക്ക് അവര്‍ക്ക് സൗകര്യപ്രദമായ റേഷന്‍കടകളില്‍ നിന്നും റേഷന്‍ സാധനങ്ങള്‍ വാങ്ങാന്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

date