Skip to main content

വൈദ്യുതി മുടങ്ങും

                
    വെള്ളയമ്പലം  ഇലക്ട്രിക്കല്‍ സെക്ഷന്റെ കീഴിലുള്ള വഴുതക്കാട് ഫോറസ്റ്റ് ഓഫീസ്, ലെനിന്‍ നഗര്‍ എന്നീ  പ്രദേശങ്ങളില്‍ ഇന്ന് (സെപ്റ്റംബര്‍ 20) രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക്  ഒന്നു വരെയും ഉദാരശിരോമണി റോഡ്, ഇടപ്പഴിഞ്ഞി, കോട്ടണ്‍ഹില്‍ സ്‌ക്കൂള്‍ പരിസരം എന്നിവിടങ്ങളില്‍ രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് നാലു വരെയും  വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.
(പി.ആര്‍.പി. 1043/2019)

 

date