Skip to main content

കൊടുങ്ങല്ലൂർ ചാമ്പ്യൻസ് ബോട്ട് ലീഗ്: സംഘാടക സമിതി യോഗം ഇന്ന് (സെപ്റ്റംബർ 20)

വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന വള്ളംകളി മത്സരമായ ചാമ്പ്യൻസ് ബോട്ട് ലീഗി (സിബിഎൽ) ന്റെ ഭാഗമായുള്ള കോട്ടപ്പുറം വള്ളംകളി ഒക്ടോബർ 12 ന് നടക്കും. വള്ളംകളിയുടെ പ്രാദേശിക സംഘാടക സമിതി യോഗം ഇന്ന് (സെപ്റ്റംബർ 20) വൈകീട്ട് മൂന്നിന് കൊടുങ്ങല്ലൂർ നഗരസഭാ ടൗൺ ഹാളിൽ ചേരുമെന്ന് സംഘാടക സമിതി ചെയർമാൻ അഡ്വ. വി.ആർ സുനിൽ കുമാർ എംഎൽഎ അറിയിച്ചു.

date