Skip to main content

വാഹനലേലം

 

പാലക്കാട് ജില്ലാ പോലീസ് മേധാവിയുടെ അധീനതയിലുളള പാലക്കാട് ടൗണ്‍ നോര്‍ത്ത്, മങ്കര, ചിറ്റൂര്‍, കൊഴിഞ്ഞാമ്പാറ, ആലത്തൂര്‍, വടക്കഞ്ചേരി, പുതുനഗരം, നെന്മാറ, കൊല്ലംകോട്, ഒറ്റപ്പാലം, ഷൊര്‍ണ്ണൂര്‍, ചെര്‍പ്പുളശ്ശേരി, ശ്രീകൃഷ്ണപുരം, ചാലിശ്ശേരി, തൃത്താല, മണ്ണാര്‍ക്കാട്, നാട്ടുകല്‍, കല്ലടിക്കോട്, അഗളി, ഷോളയൂര്‍ എന്നീ പോലീസ് സ്‌റ്റേഷനുകളുടെയും മണ്ണാര്‍ക്കാട് ട്രാഫിക് എന്‍ഫോഴ്്‌സമെന്റ് യൂണിറ്റിന്റെയും, കല്ലേക്കാട് ജില്ലാ എ.ആര്‍.കാമ്പ് എന്നിവയുടെ പരിസരങ്ങളില്‍ സൂക്ഷിച്ചുളളതും, അവകാശികള്‍ ഇല്ലാത്തതുമായ 230 വാഹനങ്ങള്‍ കേരള പോലീസ് ആക്ട് 2011 സെക്ഷന്‍ 56, കേരള ലിമിറ്റഡ് വെബ്‌സൈറ്റായ www.msteecommerce.com  മുഖേന E-Auction വഴി സെപ്റ്റംബര്‍ 23 ന് രാവിലെ 11 മുതല്‍ വൈകിട്ട് 3.30 വരെ ഓണ്‍ലൈനായി വില്‍പ്പന നടത്തും. താത്പര്യമുളളവര്‍ MSTC Ltd. സൈറ്റില്‍ BUYER രജിസ്റ്റര്‍ ചെയ്ത് ലേലത്തില്‍ പങ്കെടുക്കാം. വാഹനങ്ങള്‍ പരിശോധിക്കണമെന്നുളളവര്‍ക്ക് ലേല തീയതിക്ക് തൊട്ട് മുമ്പുളള പ്രവര്‍ത്തി ദിവസങ്ങളില്‍ ഓഫീസ് സമയത്ത്  വാഹനം സൂക്ഷിച്ചിട്ടുളള സ്‌റ്റേഷന്‍ ഹൗസ് ഓഫീസറുടെ അനുമതിയോെട പരിശോധിക്കാം. ഫോണ്‍: 0491-2536700

date