Skip to main content

സര്‍ട്ടിഫിക്കറ്റ് പരിശോധന

 

ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിലെ ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി) യു.പി.എസ് (തസ്തികമാറ്റം വഴി) (കാറ്റഗറി നമ്പര്‍ : 271/2017), ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (ഫിസിട്ടല്‍ സയന്‍സ്) - മലയാളം മീഡിയം (കാറ്റഗറി നമ്പര്‍ : 2271/2016), വിവിധ വകുപ്പുകളിലെ ആയ (കാറ്റഗറി നമ്പര്‍ : 282/2017) എന്നീ തസ്തികകളുടെ തെരഞ്ഞെടുപ്പിനായുളള സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഹാജരായ, അര്‍ഹരായ എല്ലാ ഉദ്യോഗാര്‍ത്ഥികളുടെയും അഭിമുഖം പി.എസ്.സി. ഓഫീസില്‍ വച്ച് സെപ്റ്റംബര്‍ 25, 26, 27 തീയതികളില്‍ നടക്കും. എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കും Profile/SMS നല്‍കിയിട്ടുണ്ട്. ഇന്റര്‍വ്യൂവിന് ഹാജരാകുന്ന ഉദ്യോഗാര്‍ത്ഥികള്‍ One Time Verification സര്‍ട്ടിഫിക്കറ്റിന്റെ അസലും, അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ജില്ലാ പി.എസ്.സി. ഓഫീസില്‍ നേരിട്ട് ഹാജരാകേണ്ടതാണ്.

date