Skip to main content

ഫാഷന്‍ ഡിസൈനിംഗ് അപേക്ഷ ക്ഷണിച്ചു

 തളിപ്പറമ്പ്  അപ്പാരല്‍ ട്രെയിനിംഗ് സെന്ററില്‍ ഈ അധ്യയനവര്‍ഷം (2018-19) ബാച്ചിലേക്ക്  ഫാഷന്‍ ഡിസൈന്‍ ടെക്‌നോളജി (എഫ് ഡി ടി), തയ്യല്‍ മെഷീന്‍ മെക്കാനിക്  കോഴ്‌സ് (എസ് എം എം സി) എന്നിവയിലേക്ക്  അപേക്ഷ ക്ഷണിച്ചു.  അപേക്ഷകള്‍ ഈ മാസം  17 നകം ലഭിക്കണം.  ഫോണ്‍ 9544145005, 0460 2226110.
 

date