Skip to main content

വോട്ടര്‍ പട്ടിക പുതുക്കല്‍ യോഗം 9 ന്‌

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിലെ  അമ്പലത്തുകര വാര്‍ഡില്‍ നിലവിലുളള  ഒഴിവ് നികത്തുന്നതിന് തെരഞ്ഞെടുപ്പ് നടത്തുന്നതിന്റെ മുന്നോടിയായി  വോട്ടര്‍ പട്ടിക പുതുക്കുന്നതിന്  തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട യോഗം  ഈ മാസം  ഒമ്പതിന്  ഉച്ചയ്ക്ക്  രണ്ട് മണിക്ക് കളക്ടറേറ്റില്‍ ചേരും.
 

date