Skip to main content

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം: രക്ഷാകര്‍തൃ പരിശീലനം സംസ്ഥാനതല ഉദ്ഘാടനം എ'ിന്

    പൊതുവിദ്യാഭ്യാസം സംരക്ഷിക്കുതിനും കാലോചിതവും ശാസ്ത്രീയവും മികവാര്‍തുമായ രീതിയില്‍ എല്ലാ കു'ികള്‍ക്കും ലഭ്യമാക്കുതിനും ആരംഭിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി രക്ഷാകര്‍തൃ പരിശീലനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജനുവരി എ'ിന് ഉച്ചക്ക് രണ്ടിന് നെടുങ്കണ്ടം വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി  സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.  ചടങ്ങില്‍ വൈദ്യുതി മന്ത്രി എം.എം മണി അധ്യക്ഷനാകും.  പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവും രക്ഷകര്‍ത്താക്കളും എ വിഷയത്തില്‍ വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ക്ലാസെടുക്കും.
    ജോയ്‌സ് ജോര്‍ജ്ജ് എം.പി, എം.എല്‍.എമാരായ പി.ജെ. ജോസഫ്, റോഷി അഗസ്റ്റിന്‍, എസ്. രാജേന്ദ്രന്‍, ഇ.എസ്. ബിജിമോള്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍, ഹയര്‍സെക്കണ്ടറി ഡയറക്ടര്‍ പി.കെ. സുധീര്‍ബാബു, ആര്‍.എം.എസ് എ ഡയറക്ടര്‍ ആര്‍. രാഹുല്‍, എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ഡോ. ജെ. പ്രസാദ്, എസ്.എസ്.എ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ ഡോ.എ.പി കൃഷ്ണന്‍കു'ി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി ഡയറക്ടര്‍ പ്രൊഫ. ഫറൂക്ക് എ, അന്‍വര്‍ സാദത്ത്, ഡോ. എം.എ.ലാല്‍, എസ്.ഐ.ഇ.റ്റി ഡയറക്ടര്‍ ഡോ.ബി.അബുരാജ,് ഡോ.പി.കെ.ജയശ്രീ, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date