Skip to main content

പുതുക്കിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച കാസര്‍കോട്  ജില്ലയിലെ ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്കല്‍  വകുപ്പില്‍ സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ് 2-സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഗ്രേഡ്-2-കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ഗ്രേഡ് 2 (കാറ്റഗറി നം.253/2011)  തസ്തികയുടെ  റാങ്ക് ലിസ്റ്റില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തിക്കൊണ്ട്  പുതുക്കിയ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പട്ടിക ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പരിശോധനയ്ക്ക് ലഭിക്കും.
 

date