Skip to main content

മകരവിളക്ക് മഹോത്സവം: അവലോകന യോഗം നാളെ (8.1)

    ശബരിമല മകരവിളക്ക് മഹോത്സവത്തിന്റെ ക്രമീകരണങ്ങള്‍ വിലയിരുത്തുതിനും നേരി'് പരിശോധിക്കുതിനും ബന്ധപ്പെ' എല്ലാ വകുപ്പുകളുടെയും അടയന്തര യോഗം നാളെ രാവിലെ 11 മണിക്ക് വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് കോഫറന്‍സ് ഹാളില്‍ ശബരിമല സ്‌പെഷ്യല്‍ കമ്മീഷണറുടെ സാിധ്യത്തില്‍ ചേരുമെ് ജില്ലാകലക്ടര്‍ അറിയിച്ചു.

date