Skip to main content

ചിത്രരചന മത്സരം

അഡാപ്റ്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കേരള സാഹിത്യ അക്കാദമിയുടെയും കേരള ലളിത കലാ അക്കാദമിയുടെയും സഹകരണത്തോടെ നവംബർ 14 ന് സാഹിത്യ അക്കാദമി അങ്കണത്തിൽ ഭിന്നശേഷിയുളള കുട്ടികൾക്കായി ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. താൽപര്യമുളളവർ ഒക്‌ടോബർ 30 നകം 9447525962 എന്ന നമ്പറിൽ പേര് രജിസ്റ്റർ ചെയ്യണം.

date