Skip to main content

ഗ്യാസ് കണക്ഷൻ പരിശോധിച്ച് സുരക്ഷ ഉറപ്പ് വരുത്തും

കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം അഞ്ച് വർഷത്തിലൊരിക്കൽ ഗ്യാസ് ഏജൻസി ഉദ്യോഗസ്ഥർ ഗ്യാസ് കണക്ഷനുളള വീടുകളിലെ എൽപിജിയുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ പരിശോധിച്ച് സുരക്ഷ ഉറപ്പു വരുത്തും. ഇതിന് നിയമാനുസൃത ഫീസ് ഈടാക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

date