Skip to main content

ജില്ലയില്‍ ഇന്നും നാളെയും യെല്ലോ അലര്‍ട്ട്

ജില്ലയില്‍ ഇന്നും നാളെയും (ഒക്ടോബര്‍ 15,16) ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍  കേന്ദ്ര കാലാവസ്ഥാനിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 0.1 മുതല്‍ 2.4മി.മി മഴയ്ക്കുള്ള സാധ്യതയാണുള്ളത്.
 

date