Skip to main content

ഹൈസ്‌കൂള്‍ പി.ടി.എ പ്രസിഡന്റുമാരുടെ യോഗം

വിജയഭേരി വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഹൈസ്‌കൂള്‍ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ഹൈസ്‌കൂള്‍ പി.ടി.എ   പ്രസിഡന്റുമാരുടെ യോഗം  ഒക്‌ടോബര്‍ 22 രാവിലെ 10ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേരുന്നു. ജില്ലയിലെ എല്ലാ പി.ടി.എ പ്രസിഡന്റുമാരും യോഗത്തില്‍ നിര്‍ബന്ധമായും പങ്കെടുക്കണം.
 

date