Skip to main content

സബ് കലക്ടര്‍ ചുമതലയേറ്റു

   പെരിന്തല്‍മണ്ണ സബ് കലക്ടറായി കെ.എസ് അഞ്ജു ചുമതലയേറ്റു. 2017 കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥയാണ്. പാലക്കാട് സ്വദേശിനിയായ കെ.എസ് അഞ്ജു കോഴിക്കോട് അസി. കലക്ടറായിരുന്നു.
 

date