Skip to main content

പശുവളര്‍ത്തലില്‍ സൗജന്യ പരിശീലനം

 

മലമ്പുഴ ഐ.റ്റി.ഐയ്ക്ക് സമീപമുള്ള മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ഒക്ടോബര്‍ 16 മുതല്‍ 18വരെ പശുവളര്‍ത്തലില്‍ സൗജന്യ പരിശീലനം നല്‍കുന്നു. താത്പര്യമുള്ളവര്‍ നേരിട്ടോ ഫോണ്‍ മുഖേനയോ ഓഫീസ് സമയങ്ങളില്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍-0491-2815454.
 

date