Skip to main content

കോഷൻ ഡെപ്പോസിറ്റ് കൈപ്പറ്റണം

ബാർട്ടൺഹിൽ സർക്കാർ എൻജിനീയറിംഗ് കോളേജിൽ 2008-2013 വരെ അഡ്മിഷൻ നേടിയ ബി.ടെക്, എം.ടെക് വിദ്യാർഥികളിൽ കോഷൻ ഡെപ്പോസിറ്റ് തിരികെ വാങ്ങാത്തവർ നവംബർ പത്തിനകം തിരികെ വാങ്ങണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൈപ്പറ്റാത്ത തുക സർക്കാരിലേക്ക് തിരിച്ചടയ്ക്കും.
പി.എൻ.എക്‌സ്.3666/19

date