Skip to main content

ദർഘാസ്

ചാവക്കാട് താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രിയിലേക്ക് 2019 നവംബർ ഒന്ന് മുതൽ 2020 ഒക്‌ടോബർ 31 വരെ ലാബിലേക്ക് ആവശ്യമായ സാമഗ്രികൾ ലഭ്യമാക്കുന്നതിനുളള ദർഘാസ് ക്ഷണിച്ചു. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി ഒക്‌ടോബർ 28 ഉച്ച 12 മണി. ഫോൺ: 0487-2501110.

date